കൊച്ചി: കിണർ വൃത്തിയാക്കുന്നതിനിടെയിൽ കാൽ വഴുതി വീണ് 44 വയസുകാരന് ദാരുണാന്ത്യം. അങ്കമാലിയിലായിരുന്നു സംഭവം. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. ഇയാൾ കിണറിലെ ചെളി കോരി മാറ്റുന്നതിനിടയിൽ പാറയിൽ തലയടിച്ച് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Check latest article from this author !

Recent Posts
- സഭാ നേതൃത്തതിൻ്റെ ജീർണ്ണതയും, ദുർബ്ബലതയും , സിനഡ് തീരുമാനങ്ങൾ കാറ്റിൽപ്പറക്കുന്നു
- പ്രാദേശിക നേതാക്കൾക്ക് താക്കീത് നൽകി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ
- സ്വർണവില റെക്കോർഡ് ഉയർച്ചയിലെത്തുന്നു: നിക്ഷേപം വർധിക്കുകയും വിൽപ്പന കുറയുകയും ചെയ്യുന്നു
- ഗ്രീൻ ടീ ബിസിനസിലേക്കെന്ന പേരിൽ നിക്ഷേപ തട്ടിപ്പ്
- ഹെൽത്തി ഓട്സ് ദോശ ട്രൈ ചെയ്താലോ; ഇതാ സിമ്പിൾ റെസിപ്പി