Your Image Description Your Image Description

2022 ൽ പോപ്പുലർ ഫ്രണ്ട് നിരോധിച്ചു വെങ്കിലും PFI യുടെ രാഷ്ട്രീയ സംഘമായ SDPI യെ അന്ന് നിരോധിച്ചിരുന്നില്ല ത്തിന്റെ എല്ലാ ഭവിഷ്യത്തും ഇപ്പോൾ കേരളം അണുവൈകുന്നുണ്ട് എന്നത് തന്നെയാണ് യാഥാർഥ്യം. പക്ഷെ സ്ടപി യെ നിരോധിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ കേന്ദ്രം നടത്തികൊണ്ടിരിക്കുകയാണ്. നിരോധിത ഇസ്ലാമിക ഭീകര സംഘടനബയായ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ SDPI ദേശീയ അധ്യക്ഷൻ mk ഫൈസിയെ ED അറസ്റ് ചെയ്ത വാർത്ത പുറത്ത് വന്നതിനു പിന്നാലെ sdpi യും നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു, മാർച്ച് പകുതിയോട് കൂടി വഖഫ് ബില്ലിൽ ഏകദേശ തീരുമാനം ആകാൻ പോകുകയാണ്. ഇതോടെ രാജ്യവ്യാപകാംയി പ്രതിഷേധം സംഖഢിപ്പിക്കാൻ SDPI പദ്ധതി ഇട്ടിരുന്നു. അതായത് രാജ്യം മുഴുവൻ കലാപ സമായണമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതെയിരുന്നു അവരുടെ ലക്‌ഷ്യം. അതിനൊക്കെ ചുക്കാൻ പിടിച്ചിരിക്കുന്നതും പദ്ധതി ആസൂത്രണം ചെയ്തിരുന്നതുമെല്ലാം എം കെ ഫൈസിയാണ്. ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് ED യുടെ ചോദ്യം ചെയ്യലിന് ശേഷം ഫൈസിയെ NIA ചോദ്യം ചെയ്യാൻ ഒരുങ്ങന്നത്. രാജ്യതലസ്ഥാനം തന്നെ സ്തംഭിപ്പിക്കുന്ന തരത്തിൽ PFI നടത്തിയ കലാപത്തിന്റെ പാത പിന്തുടർന്ന് ഇന്ത്യയിൽ ആകെ കലാപം നബാദത്തുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇപ്പോഴിതാ ജസ്റ്റിസ് ഫോർ ഷഹബാസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ പേരിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎഫ്ഐ ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ നിന്നും പോഞ്ഞിക്കരയിലേക്കാണ് മാർച്ച്. വാട്സ്ആപ്പ് കൂട്ടായ്മയെന്ന് പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങിൽ നിന്നുള്ള ഭീകരർ ഒത്തുകൂടി മാർച്ചിന്റെ മറവിൽ സംഘർഷമുണ്ടാക്കാൻ നീക്കമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസും ഇന്റെലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ ചർച്ചയാകുന്ന കാര്യം ഏറ്റെടുത്ത് അതിന്റെ മറവിൽ വീണ്ടും ശക്തി തെളിയിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്നവരിൽ നല്ലൊരു ശതമാനവും ബം​ഗ്ലാദേശീ മുസ്ലിങ്ങളാണ്. തീവ്രമത ചിന്തയുള്ള ഇവർക്കിടെ എസ്ഡിപിഐക്കും പിഎഫ്ഐക്കും കാര്യമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ മാർച്ചിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനും നിരോധിത സംഘടനയ്‌ക്ക് കഴിയും. എസ്ഡിപിഐ ചെയർമാൻ എം.കെ ഫൈസിയെ അറസ്റ്റിന് ശേഷം കാര്യമായ പ്രത്യക്ഷ പ്രതിഷേധമോ പ്രകടനമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ജനശ്രദ്ധ ലഭിക്കുന്ന പൊതുവായ വിഷയങ്ങളുടെ മറവിൽ പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യ. 200 കോടിയോളം രൂപയാണ് അന്ന് PFI ചെലവഴിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം കലാപത്തിനിറങ്ങി എന്നതായിരുന്നു പ്രത്യേകത. bijpi സർക്കാർ മുസ്‌ലിം വിരുദ്ധത കാണിക്കുന്നു എന്ന ലോക വ്യാപകമായി [പ്രചരിപ്പിക്കുകയായിരിക്കുന്നു ലക്സയം. എന്നാൽ അതിനെല്ലാം മറുപടി നൽകിയതു pFI ഭീകര മാളത്തിൽ കേറി അകത്താക്കി ആയിരുന്നു. ഇതിനു സമാനയമായ ഒരു കലാപം വഖഫ് വിഷയത്തിൽ ഭാരത്തിൽ ഉണ്ടാകുക എന്നതായിരുന്നു SDPI യുടെ ലക്ഷ്യം. ഈ കലാപത്തിന് SDPI ക്ക് ആരുടെയൊക്കെ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നുള്ള കര്യങ്ങളെല്ലാം NIA അന്വേഷിക്കും. ഇതോടെ ഉടനെ തന്നെ SDPI ക്ക് നിരോധനം ഏർപ്പെടുത്തും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എത്രത്തോളം ഓടി ഒളിച്ചാലും പഫി നേതാക്കളെ മാളത്തിൽ കേറി പൊക്കിയത് പോലെ SDPI നേതാക്കളെയും പൂട്ടുമെന്ന് ഉറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *