Your Image Description Your Image Description

മലപ്പുറം : അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി സർട്ടിഫിക്കറ്റ്, പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഹാജരാവണം. ഫോൺ: 0483 2851700.

Leave a Reply

Your email address will not be published. Required fields are marked *