Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ല്‍ പ​തി​നാ​റു​കാ​ര​നെ സ​ഹ​പാ​ഠി​ക​ള്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മൂ​വ​രെ​യും ഇ​ന്ന് പൂ​ജ​പ്പു​ര​യി​ലെ ജു​വ​നൈ​ല്‍​ഹോ​മി​ലെ​ത്തി​ച്ച് കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കും. വാ​ദി​ക​ളു​ടേ​യും പ്ര​തി​ക​ളു​ടേ​യും മൊ​ഴി​ക​ള്‍ തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് സു​ഹൃ​ത്താ​യ പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ച് മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് പ​തി​നാ​റു​കാ​ര​നെ മ​ര്‍​ദി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ പ​തി​നാ​റു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *