Your Image Description Your Image Description
Your Image Alt Text

അയോധ്യയിലെ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം’ എന്ന് പേരിടുന്നതിനുമുള്ള നിർദേശത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

അയോധ്യയുടെ സാമ്പത്തിക സാധ്യതകളും ആഗോള തീർഥാടനകേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവും കണക്കിലെടുത്ത് വിദേശ തീർഥാടകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നതിന് വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുക പ്രധാനമാണെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *