Your Image Description Your Image Description
Your Image Alt Text
ന്യൂയോര്‍ക്കില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ്  മരിച്ചു.
മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്‍റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്ബനിയില്‍ ചിന്നുവിന്‍റെയും മകള്‍ ജസീന്ത റോജര്‍ ആണ് മരിച്ചത്.
അപകടത്തില്‍ ന്യൂയോര്‍ക്കില്‍ നഴ്‌സായ കുട്ടിയുടെ അമ്മ ചിന്നുവി (31)നും സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദമ്ബതികളുടെ മൂത്ത കുട്ടിയായ ജോഫിയേലിനെ സ്‌കൂളില്‍ വിട്ടതിനുശേഷം തിരികെ പോരുമ്ബോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *