Your Image Description Your Image Description
Your Image Alt Text

ജ​യ്പു​ർ: രാ​ജ​സ്ഥാ​നിൽ  ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി പ​തി​ന​ഞ്ചാം ദി​വ​സം വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് ധാരണയായി.

രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ ലാ​ൽ ശ​ർ​മ ആ​ഭ്യ​ന്ത​രം, എ​ക്സൈ​സ്, വി​ജി​ല​ൻ​സ് ഉ​ൾ​പ്പെ​ടെ എ​ട്ട് വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി ദി​യാ കു​മാ​രി ധ​ന​കാ​ര്യം, വി​നോ​ദ​സ​ഞ്ചാ​രം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് തീ​രു​മാ​ന​മാ​യി. ഭു​രി​ഭാ​ഗം മ​ന്ത്രി​മാ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ് എ​ന്ന​ത് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

അ​തേ​സ​മ​യം, ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ പ്രേം ​ച​ന്ദ് ബൈ​ർ​വ വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം, ആ​യു​ർ​വേ​ദം ഉ​ൾ​പ്പെ​ടെ ആ​റ് വ​കു​പ്പു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്യു​ക. ജോ​ട്വാ​ര എം​എ​ൽ​എ രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ർ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യും ഗ​ജേ​ന്ദ്ര സിം​ഗ് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ടി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *