Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ ഭൂ​കമ്പ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കും കു​ടും​ബ​ത്തി​നു​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യെ സ​മീ​പി​ക്കാ​മെ​ന്നും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യെ കി​ഷി​ഡ​യ്ക്ക് അയച്ച കത്തിൽ മോ​ദി വ്യക്തമാക്കി.​

ജപ്പാന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ജ​പ്പാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഇ​ന്ത്യ വി​ല​മ​തി​ക്കു​ന്ന​താ​ണെന്നുംപറഞ്ഞു. ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ക​ണ്‍​ഠ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *