Your Image Description Your Image Description

സ്റ്റോ​​ക്ക്ഹോം: സ്വീ​​ഡ​​നി​​ൽ സ്കൂ​​ളി​​ലു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ 10 മരണം . ഒ​​രാ​​ളു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. സെ​​ൻ​​ട്ര​​ൽ സ്വീ​​ഡ​​നി​​ലെ ഒ​​റെ​​ബ്രോ ന​​ഗ​​ര​​ത്തി​​ലു​​ള്ള റി​​സ്ബെ​​ർ​​ഗ്സ്ക സ്കൂ​​ളി​​ൽ പ്രാ​​ദേ​​ശി​​ക​​സ​​മ​​യം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30ന് ആക്രമണം ഉണ്ടായത്.

വെ​​ടി​​യൊ​​ച്ച കേ​​ട്ട​​തോ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ക​​സേ​​ര​​യ്ക്ക​​ടി​​യി​​ൽ ഒ​​ളി​​ച്ചു. വി​​വ​​ര​​മ​​റി​​ഞ്ഞു സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സ് അ​​ക്ര​​മി​​യെ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് വധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *