Your Image Description Your Image Description
Your Image Alt Text

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ജനുവരി 10 മുതല്‍ 22വരെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണപരിശീലനപരിപാടി നടത്തും.

പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ ജനുവരി ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *