Your Image Description Your Image Description

കൊ​ട്ടാ​ര​ക്ക​ര: എ​ട്ടു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ചെ​ങ്ങ​മ​നാ​ട് അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ബാ​ബു​വി​ന് (54 -ഷി​ജു) 70 വ​ർ​ഷം ത​ട​വും 40000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു.

കൊ​ട്ടാ​ര​ക്ക​ര അ​തി​വേ​ഗ സ്‌​പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് നി​ര​ന്ത​രം ഇ​ര​യാ​ക്കി​യെ​ന്നു കാ​ട്ടി 2020ൽ ​കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഷു​ഗു സി. ​തോ​മ​സ് ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *