Your Image Description Your Image Description

തിരുവനന്തപുരം : ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു.ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.

പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ലി​ജു നേ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ചു.​പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യി​ല്‍ കൂ​ടു​ത​ല്‍ പ​ദ​വി ന​ല്‍​കാ​മെ​ന്ന് സ​ന്ദീ​പി​ന് കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പ് ന​ല്‍​കി.

 

Leave a Reply

Your email address will not be published. Required fields are marked *