Your Image Description Your Image Description

തൃശൂർ : കേരള സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക റൂട്ട്‌സ് അറ്റെസ്റ്റേഷനു യോഗ്യവുമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ ഐ.ടി.ഐ / വി.എച്ച്.എസ്.ഇ. എന്നീ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഫസ്റ്റ് ഫ്ലോര്‍, ബി.എസ്.എന്‍.എല്‍ സെന്റര്‍, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0487- 2429000, 9846400091.

Leave a Reply

Your email address will not be published. Required fields are marked *