Your Image Description Your Image Description

പാലക്കാട് : ജില്ലയിലെ പെരുവെമ്പ് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ബി.ഫാം,ഡി. ഫാം, കേരള ഫാര്‍മ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 27ന് രാവിലെ പെരുവെമ്പ് ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ പെരുവെമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍:0491 2977011.

Leave a Reply

Your email address will not be published. Required fields are marked *