Your Image Description Your Image Description

പത്തനംതിട്ട : ഉല്‍പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കിവേണം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ധന്യാ ദേവി, എ .വിപിന്‍ കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ്, അഡ്വ. ആര്‍. ബി. രാജീവ് കുമാര്‍, പുഷ്പലത, അഡ്വ : സി. പ്രകാശ്, സേതു ലഷ്മി , സൂര്യകലാ ദേവി, ജയ,രേവമ്മ വിജയന്‍, ജിതേഷ് കുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, എ. വിജയന്‍ നായര്‍, എ.ജി. ശ്രീകുമാര്‍, രതീദേവി, അഞ്ജന ബിനുകുമാര്‍, പി.എസ്. രാജു, കെ.കെ.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *