Your Image Description Your Image Description
Your Image Alt Text

കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പറേ​ഷ​ൻ (കെ.​പി.​സി) ജ​നു​വ​രി മാ​സ​ത്തെ പ്രൊ​പെ​യ്ൻ, ബ്യൂ​ട്ടെ​യ്ൻ ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ പു​തി​യ വി​ല പ്ര​ഖ്യാ​പി​ച്ചു. ഒ​രു മെ​ട്രി​ക് ട​ൺ പ്രൊ​പെ​യ്ന് 620 ഡോ​ള​റും ബ്യൂ​ട്ടെ​യ്ന് 630 ഡോ​ള​റും ഈ​ടാ​ക്കി​യാ​കും വി​ൽപ​ന​യെ​ന്ന് കെ.​പി.​സി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ങ്ങ​ളി​ലും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്രൊ​പെ​യ്നും ബ്യൂ​ട്ടെ​യ്നും ഉ​പ​യോ​ഗി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല​യി​ലെ മാ​റ്റ​വും വി​ത​ര​ണ​വും ആ​വ​ശ്യ​ക​ത​യു​മാ​ണ് ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ വി​ല​യി​ലെ മാ​റ്റ​ത്തി​ന് കാ​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *