Your Image Description Your Image Description
Your Image Alt Text

ത​ണു​പ്പ് കൂ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച​യും ഖ​ത്ത​റി​ന്റെ ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട തോ​തി​ൽ മ​ഴ പെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ​യി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ 24 ഡി​ഗ്രി​യാ​യി​രു​ന്നു കൂ​ടി​യ അ​ന്ത​രീ​ക്ഷ താ​പ​നി​ല. രാ​ത്രി​ക​ളി​ൽ ഇ​ത് 16 വ​രെ​യാ​യി കു​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *