Your Image Description Your Image Description

കോട്ടയം : ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായിരിക്കും ക്ലാസുകൾ.

ഗ്രാഫിക്ക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്‌മെൻറ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീടെയിൽ മാനേജ്‌മെന്റ് തുടങ്ങി 45 കോഴ്‌സുകൾ ആണ്‌നിലവിൽ ലഭ്യമായിട്ടുള്ളത്.

വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും link.asapcsp.in/ilike എന്ന ലിങ്ക്‌സന്ദർശിക്കുകയോ 9495999731 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *