Your Image Description Your Image Description

എറണാകുളം: തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലര്‍ ഡ്രൈവറായ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്.അങ്കമാലിയിൽ ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടം. അപകടം നടന്ന ഉടനെ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *