Your Image Description Your Image Description

പെരുമ്പാവൂർ: ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ.6.404 ഗ്രാം ഹെറോയിനുമായി അസാമിലെ നാഗൂർ ജില്ല ടുകി-ടുകി സ്വദേശി കൈറുൾ ഇസ്ലാം (34 ) എക്സൈസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഇടപാടുകാരെ കാത്ത് സാൻജോ ഹോസ്പിറ്റലിന്റെ പിൻവശത്ത് നിൽകുകയായിരുന്നു പ്രതി.ഇവിടെ വെച്ചാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *