Your Image Description Your Image Description

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പുകയറി. ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തിരച്ചിൽ തുടരുകയാണ്. വിവരം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *