Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിൽ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് കൊണ്ടാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു.

കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *