Your Image Description Your Image Description
Your Image Alt Text

സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. തിരുവനന്തപുരം കമലേശ്വരത്താണ് സംഭവം. മരിച്ചത് കമലേശ്വരം സ്വദേശി സുജിത് ആണ്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറ ആണ് പ്രതി. ഇയാളെ കസ്റ്റഡിയിൽ എടുത്തു.

കൊലപാതകത്തിന് പിന്നിൽ മദ്യപാനത്തിനിടെയുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ ജയൻ തന്നെയാണ് കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. റ്റി.

Leave a Reply

Your email address will not be published. Required fields are marked *