Your Image Description Your Image Description
Your Image Alt Text

ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ അറസ്റ്റിൽ.പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് തൃ​ശൂ​ർ സ്വ​ദേ​ശി രു​ക്സാ​ന​യെ​യാ​ണ് .

1,25,000 രൂ​പയാണ് മാ​വേ​ലി​ക്ക​ര​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ്ര​തി ത​ട്ടി​യത്. തൃ​ശൂ​രി​ൽ നി​ന്നാ​ണ് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ പ്ര​തി​യു​ടെ സു​ഹൃ​ത്ത് സു​ധീ​ഷി​നെ​യും ഭ​ർ​ത്താ​വ് സ​ജീ​റി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *