Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൈ​ത​പ്പൊ​യി​ലി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് ബാം​ഗു​ളൂ​രു​വി​ലേ​ക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ബ​സ് എ​തി​രെ വ​ന്ന പി​ക്ക്അ​പ്പ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ 10 ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *