Your Image Description Your Image Description

ഡ​ല്‍​ഹി: ആഭ്യന്തരമന്ത്രി അ​മി​ത് ഷാ ​ബി.​ആ​ര്‍.​അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. അം​ബേ​ദ്ക​ര്‍ ചി​ത്ര​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധിക്കുന്നത്.

പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​.അ​മി​ത് ഷാ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ ലോ​ക്‌​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.‘​ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 75 വ​ര്‍​ഷ​ത്തെ മ​ഹ​ത്താ​യ യാ​ത്ര’ എ​ന്ന ച​ര്‍​ച്ച​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം.

Leave a Reply

Your email address will not be published. Required fields are marked *