Your Image Description Your Image Description
Your Image Alt Text

പഞ്ചാബിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. നൗഷേര ദല്ല ​ഗ്രാമത്തിൽ അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തു കണ്ടെടുത്തത്. പാക്കറ്റിനുള്ളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

അതിർത്തി വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തുടർന്ന് കൃഷിയിടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ ഹെറോയിൽ കണ്ടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *