Your Image Description Your Image Description
കൊച്ചി:  ഇസുസു മോട്ടോര്‍ ഇന്ത്യ ഐ-കെയര്‍ വിന്റര്‍ ക്യാമ്പ് പ്രഖ്യാപിച്ചു.  ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ് യു വികള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സര്‍വീസ് ക്യാമ്പ് ഈ മാസം 9 മുതല്‍ 14 വരെയാണ്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളില്‍  ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസിനായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. സര്‍വീസ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്ലെറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *