Your Image Description Your Image Description

പന്തീരാങ്കാവ് : ശക്തമായ മഴയിൽ മതിൽക്കെട്ട് വീണ് വീടുതകർന്നു. ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ നടുവത്തിനി മീത്തൽ നൗഷാദിന്റെ വീടിനുമുകളിലേക്കാണ് മതിൽക്കെട്ട് ഇടിഞ്ഞ് വീണത്.

അയൽവാസിയായ നടുവത്തിനി മീത്തൽ മുരളിയുടെ വീടുനിൽക്കുന്ന ഉയർന്ന പറമ്പിന്റെ കെട്ട് തകർന്നുവീണത്.അടുക്കളഭാഗവും മറ്റുഭാഗങ്ങളിലെ ചുമരുകളും മേൽക്കൂരയും അപകടത്തിൽ തകർന്നിട്ടുണ്ട്.കെട്ട് തകർന്നതോടെ മുരളിയുടെ വീടും അപകടഭീഷണിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *