Your Image Description Your Image Description
Your Image Alt Text

കൊ​ളി​യ​ടു​ക്ക​ത്ത് സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ വാ​ൻ മ​റി​ഞ്ഞു. അപകടത്തിൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേറ്റു. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. കൊ​റ​ത്തി​ക്കു​ണ്ട് പു​ഞ്ചാ​റി​ൽ രാ​വി​ലെ എ​ട്ടോ​ടെ ആണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *