Your Image Description Your Image Description

കൊച്ചി: സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള മാനവ വിഭവശേഷി സൊല്യൂഷനുകളുടെ സമഗ്രമായ സേവനം ലഭ്യമാക്കുന്ന സിയൽ എച്ച്ആര്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 335 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും 4,739,336 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രം ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവരാണ്  ഇഷ്യുവിന്‍റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *