Your Image Description Your Image Description

പാ​ല​ക്കാ​ട്: വി​ക​സ​ന​ത്തി​നാ​യി ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​മെ​ന്ന് പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ. വി​വാ​ദ​ങ്ങ​ളൊ​ന്നും ബി​ജെ​പി​യെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി. ​കൃ​ഷ്ണ​കു​മാന്റെ പ്രതികരണം…

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്കും. മു​ന​മ്പം വി​ഷ​യ​വും പാ​ല​ക്കാ​ട്ടെ ച​ർ​ച്ച​യാ​ണ്. അ​തും വോ​ട്ടാ​കും.പ​ര​സ്യ​വി​വാ​ദം ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യും. ഇ​രു​മു​ന്ന​ണി​ക​ളും ന​ട​ത്തു​ന്ന​ത് ഒ​രേ സ​മീ​പ​ന​മാ​ണ് എ​ന്നും.

അതെ സമയം, പാലക്കാട്ട് മികച്ച പോളിങ് നടക്കുകയാണ്. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *