Your Image Description Your Image Description

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പ​ഠാ​ൻ ജി​ല്ല​യി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി റാ​ഗിം​ങ്ങി​നി​ടെ മ​രി​ച്ചു. പ​ഠാ​നി​ലെ ധാ​ർ​പൂ​രി​ലു​ള്ള ജി​എം​ഇ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ലാ​ണ് സം​ഭ​വം ഉണ്ടായത്.

ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി അ​നി​ൽ മെ​താ​നി​യ(18) ആ​ണ് മ​രി​ച്ച​ത്.അ​നി​ലി​നെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​ർ നേ​രം നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ​ശ​നാ​യി കു​ഴ​ഞ്ഞു വീ​ണ അ​നി​ലി​നെ ഉ​ട​ൻ ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ റാ​ഗിം​ങ്ങി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ള​ജി​ലെ റാ​ഗിം​ങ്ങ് വി​രു​ദ്ധ സ​മി​തി അ​ധി​കൃ​ത​ർ പറഞ്ഞു.വി​ദ്യാ​ർ​ഥി​യു​ടെ മരണത്തിൽ പോലീസ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *