Your Image Description Your Image Description

ഇടുക്കി : കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരത്തെ ഓപി യിലേക്ക് ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 26 രാവിലെ 11 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

എംബിബിഎസ്, റ്റിസിഎംസി/കെഎസ്എംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത,പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ , പകർപ്പ് എന്നിവയുമായിട്ടാണ് എത്തേണ്ടത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാർക്ക് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7902395715.

Leave a Reply

Your email address will not be published. Required fields are marked *