Your Image Description Your Image Description

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭ​ക്ഷ്യ കി​റ്റി​ലെ സോ​യാ​ബീ​ൻ പാ​കം ചെ​യ്ത് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തെന്ന് പ​രാ​തി.

ഭക്ഷണം കഴിച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉണ്ടായി. തുടർന്ന് ഇ​വ​രി​ൽ ഒ​രാ​ളെ വൈ​ത്തി​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഏ​ഴു വ​യ​സു​ള്ള ഒ​രു കു​ട്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഇപ്പോൾ ചി​കി​ത്സ​യി​ലു​ള്ള​ത്.

വിവരം അറിഞ്ഞ ഉടൻ മ​ന്ത്രി പി. ​പ്ര​സാ​ദ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ ക​ണ്ടു. ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​വാ​ൻ മ​ന്ത്രി പ്ര​സാ​ദ് നി​ർ​ദ്ദേ​ശം ന​ൽ​കി​.

Leave a Reply

Your email address will not be published. Required fields are marked *