Your Image Description Your Image Description

തൃശ്ശൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പോലീസാണ് കേസെടുത്തത്.

കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആര്‍. അനൂപാണ് പരാതിക്കാരന്‍.ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. പോലീസ് പരാതിക്കാരനായ വി.ആര്‍. അനൂപിന്റെ മൊഴി രേഖപ്പെടുത്തും.

നേരത്തെ, സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *