Your Image Description Your Image Description
Your Image Alt Text

ഗസ്സയിൽ നിന്ന് ഫലസ്തീൻ പെൺകുട്ടിയെ ഇസ്രായേൽ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഇസ്രായേൽ സൈനികൻ ഫലസ്തീൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

അധിനിവേശ സൈന്യം സിവിലിയന്മാർക്കെതിരെ നടത്തുന്ന ക്രൂര കുറ്റകൃത്യങ്ങളുടെ തെളിവാണിത്. പെൺകുട്ടിയെ ഉടൻ തന്നെ ഫലസ്തീൻ നാഷണൽ അതോറിറ്റിക്ക് കൈമാറാൻ ഇസ്രായേലിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *