Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കെ. ​മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തി​യെ​ന്നു പ​റ​യു​ന്ന​വ​രും ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

കെ.​സി. വേ​ണു​ഗോ​പാ​ലിന്റെ പ്രതികരണം…

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​ര് ഡി​സി​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു​.രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ്ര​ഖ്യാ​പി​ക്കും മു​ൻ​പ് മു​ര​ളീ​ധ​ര​നോ​ടു​കൂ​ടി സം​സാ​രി​ച്ചാ​യി​ക്കു​മ​ല്ലോ പാ​ർ​ട്ടി തീ​രു​മാ​നം എ​ടു​ത്ത​ത്.

ഈ ​പാ​ർ​ട്ടി​യി​ൽ വേ​ണു​ഗോ​പാ​ലി​നോ, സ​തീ​ശ​നോ ഒ​റ്റ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു നേ​താ​വ് വി​ചാ​രി​ച്ചാ​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​നാ​കി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ർ​ക്കെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി മോ​ഹ​മു​ണ്ടെ​ങ്കി​ൽ അ​തി​ൽ എ​ന്താ​ണ് തെ​റ്റ്. എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ മോ​ഹ​മി​ല്ല.

പ്രി​യ​ങ്ക വ​രു​ന്ന​തോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ത്യ സ​ഖ്യം സു​സ​ജ്ജ​മാ​കും. ഗാ​ന്ധി കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ക്കാ​ൻ ഫാ​ക്ട​റി ന​ട​ത്തു​ക​യാ​ണ് ബി​ജെ​പി. അ​വ​രോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് വ​ൺ​ഡേ സു​ൽ​ത്താ​ന​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ പ്രി​യ​ങ്ക​യെ വി​ളി​ച്ച​ത്. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് സി​പി​എം ആ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. പെ​ട്രോ​ൾ പ​മ്പ് അ​നു​വ​ദി​ച്ച​തി​ലെ ബെനാ​മി ഇ​ട​പാ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ന​ല്ലത്.

Leave a Reply

Your email address will not be published. Required fields are marked *