Your Image Description Your Image Description

പാ​ല​ക്കാ​ട്: തേ​ങ്കു​റി​ശി ദു​ര​ഭി​മാ​ന​ക്കൊ​ല കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി വി​ധി​യി​ല്‍ പൊട്ടിക്കരഞ്ഞ് കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹ​രി​ത. വിധിയിൽ തൃ​പ്ത​യ​ല്ലെ​ന്നും കൂ​ടു​ത​ൽ ശി​ക്ഷ​യ്ക്ക് അ​പ്പീ​ൽ പോ​കു​മെ​ന്നും ഹ​രി​ത.

ഹ​രി​തയുടെ പ്രതികരണം….

ഇ​ത്ര​യും വ​ലി​യ തെ​റ്റ് ചെ​യ്തി​ട്ട് അ​വ​ർ​ക്ക് ഈ ​ശി​ക്ഷ കൊ​ടു​ത്ത​തി​ൽ ത​നി​ക്ക് തൃ​പ്തി​യി​ല്ല. വ​ധ​ശി​ക്ഷ ത​ന്നെ കൊ​ടു​ക്ക​ണം. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഹ​രി​ത കോ​ട​തി​വ​ള​പ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​.

വി​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ ത​ന്നെ​യും കൊ​ല്ലു​മെ​ന്ന ത​ര​ത്തി​ല്‍ ഭീ​ഷ​ണി​ക​ളൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രി​സ​ര​ത്തു​ള്ള ആ​ളു​ക​ളാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​. സ​ര്‍​ക്കാ​രി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ട്. സ​ര്‍​ക്കാ​രു​മാ​യി സം​സാ​രി​ച്ച് അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​.

Leave a Reply

Your email address will not be published. Required fields are marked *