Your Image Description Your Image Description

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ യു​വാ​വി​നെ പി​താ​വും മ​ക്ക​ളും ചേർന്ന് കൊലപ്പെടുത്തി.മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തിനാണ് പ്രതികൾ കൊലപാതകം നടത്തിയത്.

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ വ​സാ​ർ അ​യൂ​ബ് ഷെ​യ്ഖ് ആ​ണ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ആ​സാ​ദ് ചൗ​ക്കി​ലെ ത​ടാ​ക​ത്തി​ന് സ​മീ​പം സാ​ജി​ദ്, അ​സ്ലം, അ​വെ​സ് ഗ​ദേ​ശ്വ​ർ എ​ന്നി​വ​ർ വ​സാ​റി​നോ​ട് മ​ദ്യം വാ​ങ്ങു​ന്ന​തി​ന് 500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​യാ​ൾ പ​ണം ന​ൽ​കി​യി​ല്ല.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നു​പേ​രും വ​സാ​റി​നെ ത​ല്ലി​ക്കൊല്ലുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *