Your Image Description Your Image Description

ഇന്ത്യാ കാനഡ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ആശങ്കയിലായി ഇന്ത്യൻ വിദ്യാഥികൾ. ഇതിനോടകം തന്നെ ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ പഠനം നടത്തുന്നതു ഗണ്യമായി കുറഞ്ഞു. പക്ഷേ, കാനഡയിൽ തുടരുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നത് ആശങ്ങേയാടെയാണു നോക്കിക്കാണുന്നത്.ഇന്ത്യ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിലൂടെ ഈ വികാരത്തെ അനുകൂലമാക്കി എടുക്കാമെന്ന കണക്കുകൂട്ടലുമായി ട്രൂഡോ സർക്കാർ കൂടുതൽ ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോവുകയാണ്കാനഡയിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞതിനാൽ പഠനം കഴിഞ്ഞു മടങ്ങേണ്ട അവസ്ഥയുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. നാട്ടിലാകട്ടെ ജർമ്മൻ പഠിക്കാനുള്ള സെന്ററുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *