Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ര്‍​ച്ച​യ്ക്ക് അ​നു​മ​തി. എ​ഡി​ജി​പി-​ആ​ര്‍​എ​സ്എ​സ് ബ​ന്ധ​ത്തി​ലും പോ​ലീ​സി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലും ഉൾപ്പെടെ ച​ര്‍​ച്ച​യ്ക്ക്.
എ​ന്‍.​ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​നാ​ണ് സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

ഉ​ച്ച​യ്ക്ക് 12 മ​ണി​ക്കാ​ണ് ര​ണ്ടു മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച ആ​രം​ഭി​ക്കു​ക.ഇ​തി​നി​ടെ, തി​ങ്ക​ളാ​ഴ്ച സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ബാ​ന​ര്‍ ഉ​യ​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല് എം​എ​ല്‍​എ​മാ​രെ താ​ക്കീ​ത് ചെ​യ്തു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​രെ താ​ക്കീ​ത് ചെ​യ്യു​ന്ന പ്ര​മേ​യം മ​ന്ത്രി എം.​ബി. രാ​ജേ​ഷാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *