Your Image Description Your Image Description

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഇ​ന്ന് തു​റ​ക്കും. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

രാ​വി​ലെ എ​ട്ടോ​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. റൂ​ള്‍ ക​ര്‍​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *