Your Image Description Your Image Description

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ല​ക്കി​ടിയിൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​സ്ത​ഫ​യാ​ണ് മ​രി​ച്ച​ത്. മറ്റൊരാൾക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​തി​ർ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ലോ​റി​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച് അപകടത്തിൽപ്പെട്ടത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​സ്ത​ഫ​യെ ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *