Your Image Description Your Image Description

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സേ​​​നയുടെ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 250 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.ബ്രി​​​ഗേ​​​ഡ്, ക​​​ന്പ​​​നി, പ്ലാ​​​റ്റൂ​​​ൻ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​ക​​​ൾ അ​​​ട​​​ക്കം 21 ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.ഇ​​​സ്രേ​​​ലി സേ​​​ന തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ന​​​ട​​​ത്തു​​​കയാണ് ആക്രമണം.

ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ 98, 36 ഡി​​​വി​​​ഷ​​​നു​​​ക​​​ളാ​​​ണു തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. ഹി​​​സ്ബു​​​ള്ള​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ക​​​ണ്ടെ​​​ത്തി.

ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ല​​​ബ​​​നീ​​​സ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ​​​നി​​​ന്ന് ഹി​​​സ്ബു​​​ള്ള​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു ക​​​ര​​​യാ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

Leave a Reply

Your email address will not be published. Required fields are marked *