Your Image Description Your Image Description

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ പതിനാറുകാരനെ കാണാതായി. മു​ഹ​മ്മ​യി​ല്‍ 16 വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​തു​ല്‍ കൃ​ഷ്ണ എ​ന്ന വി​ദ്യാ​ര്‍​ഥി​യെ ആ​ണ് കാ​ണാ​താ​യിരിക്കുന്നത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ട്യൂ​ഷ​ന് പോ​യ കു​ട്ടി ഇതുവരെ മ​ട​ങ്ങി​വ​ന്നിട്ടില്ലെന്നാണ് പറയുന്നത്. കാണാതായ വിദ്യാർത്ഥി സൈ​ക്കി​ളി​ലാ​ണ് വീ​ട്ടി​ല്‍ നിന്നും പോയത്. സംഭവവുമായി ബന്ധപ്പെട്ട് വീ​ട്ടു​കാ​ര്‍ മു​ഹ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ഇതിനോടകം ന​ല്‍​കി​യി​ട്ടു​ണ്ട്.

സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *