Your Image Description Your Image Description

മുംബൈ : ഹേമകമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. അബുദാബിയിൽ നടന്ന IIFI പരിപാടിയുടെ ​ഗ്രീൻ കാർപെറ്റിൽ അനുചിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ താരം അതൃപ്തി രേഖപ്പെടുത്തി.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ…..

‘ഇതിനെ കുറിച്ച് മിസ്സിസ് ഹേമയോട് ചോദിക്കണം. എന്തിനാ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്? ഇവിടെ അതല്ലലോ പ്രധാനം. എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെ കുറിച്ച് ചോദിക്കുന്നത്? ഹേമ കമ്മിറ്റിയെ കുറിച്ച് പഠിക്കാനാണോ ഇവിടെ വന്നത്? അതിനെക്കുറിച്ച് ഇവിടെ ഞാൻ സംസാരിക്കില്ല. ഇത് ശരിയായ അവസരമല്ല.

തെലുങ്ക് വിഭാ​ഗത്തിൽ നിന്നും മികച്ച വില്ലൻ കഥാപാത്രത്തിനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്. ദസറ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *