Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിൽ സെന്തിൽ ബാലാജി തിരിച്ചെത്തി. പുതുതായി മൂന്ന്‌ മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയുക.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് നഷ്ടമായ എക്സൈസ്, വൈദ്യുതി വകുപ്പ് വീണ്ടും സെന്തിൽ ബാലാജിക്ക് ലഭിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായി എസ്.എം. നാസറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ഡോ. ഗോവി ചെഴിയനും വിനോദസഞ്ചാര വകുപ്പ് മന്ത്രിയായി ആർ. രാജേന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *