Your Image Description Your Image Description

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി . വനിത കണ്ടക്ടര്‍ക്ക് നേരെ അതിക്രമം കാട്ടിയ ആളെയാണ് പിടികൂടിയത് . പത്തനംതിട്ടയിലാണ് സംഭവം. സംഭവത്തിൽ പത്തനംതിട്ട പൂക്കോട് സ്വദേശി കോശിയെ നാട്ടുകാര്‍ ചേർന്ന്പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *