Your Image Description Your Image Description

ചെന്നൈ : വിക്ര൦ കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത് സംവിധാനത്തിൽ ഒരുങ്ങുന്ന തങ്കലാനിലെ പുതിയ ഗാനം പുറത്ത് ഇറങ്ങി . അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ്‌ പുറത്ത് ഇറങ്ങിയിരിക്കുന്നത് . ഉമാദേവി വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. ചിത്രം ആഗസ്‌ത്‌ 15 നാണ്‌ തീയേറ്ററുകളിൽ എത്തുക

ജി വി പ്രകാശ്‌ കുമാറാണ്‌ സംഗീതം. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ കെ ഇ ജ്ഞാനവേൽ രാജ നിർമാണത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണ൦ സെൽവ ആർ കെ ചിത്രസംയോജന൦ . അതേസമയം ഗോകുലം മൂവീസാണ്‌ ചിത്രം കേരളത്തിൽ എത്തിക്കുന്നത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *